Madhya Pradesh Chief Minister Shivraj Singh Chouhan virus Tests Positive<br />മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. ശിവരാജ് സിംഗ് ചൗഹാന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്റര്‍ വഴി അറിയിച്ചത്. തനിക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും പരിശോധനാ ഫലം പോസിറ്റീവ് ആണെന്നും ചൗഹാന്‍ ട്വീറ്റ് ചെയ്തു.